top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

47. അന്യർക്ക് സ്വന്തം രാഷ്ട്രത്തിന്റെ മുതൽക്കൂട്ടുകൾ മറ്റ് ദേശക്കാർക്ക് വിറ്റ് പണമുണ്ടാക്കിയവർ

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലാണ് സാങ്കേതിക വിദ്യകളുടേയും ശാസ്ത്രീയ അറിവുകളുടേയും വേലിയേറ്റം സംഭവിച്ചത്. അതിന്റെ വ്യക്തമായ കാരണം അവിടങ്ങളിൽ അറിവ് പങ്കിടുന്നതിലും സാമൂഹികമായും തൊഴിൽപരമായും ആളുകൾതമ്മിൽ ആശയവിനിമയം ചെയ്യുന്നതിൽ, ഫ്യൂഡൽ ഭാഷകളിൽ കാണുന്ന പലതരം സങ്കോചങ്ങളും, കുശുമ്പുകളും, വെപ്രാളങ്ങളും ഇല്ലാ എന്നുള്ളതണ്.


ഇക്കാരണത്താൽത്തന്നെ അതി അമാനുഷികമായ കഴിവുകൾ ഉള്ളതും എന്നാൽ പ്രവർത്തിപ്പിക്കാൻ വളരെ ലാളിത്യം ഉള്ളതുമായ കമ്പ്യൂട്ടർ അവിടങ്ങളിലാണ് കണ്ടുപിടിക്കപ്പെട്ടത്.


ഇതുമായി ബന്ധപ്പെട്ട് അതി നൂതനമായതും, ഭൌതിക അസ്തിത്വംതന്നെയില്ലാത്തതുമായ സോഫ്ട്വേർ എന്ന ഒരു പുതിയ വസ്തുതന്നെ ലോകത്തിൽ വന്നു. ഇതിലെ പല ഭാഷകളും (Software languages) കോഡിങ്ങുകളും, അതിശക്തമായ കഴിവുകൾ ഉള്ളവയാണെങ്കിലും, പഠിച്ചെടുക്കാൻ വളരെ പ്രയാസം ഇല്ലാത്ത കാര്യങ്ങളാണ്.


ഈ കാരണത്താൽത്തന്നെ യൂഎസ്സ്ഏയിലെ കമ്പ്യൂട്ടർ സോഫ്ട്വർ കമ്പനികളുടെ മുതുലുടമകൾ ഒരു പുതിയ ആശയം കണ്ടെത്തി എന്ന രീതിയിൽ ഈ വക വിവരങ്ങൾ ലോകമെമ്പാടുമുള്ള മൂന്നാം ലോകരാജ്യങ്ങളിലെ തൊഴിലുകാർക്ക് പഠിപ്പിച്ചെടുക്കാൻ ഒരുമ്പെട്ടു. കാരണം, USAയിൽ നൽകുന്ന ശമ്പളത്തിന്റെ ആറിൽ ഒന്ന് പോലും കൊടുക്കാതെതന്നെ ഈ വക തൊഴിലുകൾ ഈ വക മൂന്നാം ലോക രാജ്യങ്ങളിലെ ആളുകളെകൊണ്ട് ചെയ്യിക്കാൻ ആവും.


USAയിലെ തൊഴിലുടമകൾ ശരിക്കും പറഞ്ഞാൽ അവരുടെ സ്വന്തം രാജ്യത്തിലെ പൌരന്മാരോട് ഒരു കടും കൈയാണ് ചെയ്തത്. സ്വന്തം രാജ്യത്തിലെ സാങ്കേതിക വിവരങ്ങളും രഹസ്യങ്ങളും മറ്റ് രാജ്യക്കാർക്ക് കൈമാറിയാൽ, ചൈന പോലുള്ള രാജ്യങ്ങളിൽ കടും ശിക്ഷതന്നെ ലഭിച്ചേക്കാം.


ഈ വിധ ചെയ്തികളുടെ ഭാഗമായി ഇന്ത്യപോലുള്ള രാജ്യങ്ങളിൽ സോഫ്ട്വേറുകളും ഓപ്പറെയ്റ്റിങ്ങ് സിസ്റ്റങ്ങളും ആദ്യകാലങ്ങളിൽതന്നെ യാതോരു ലൈസൻസിങ്ങും എടുക്കാതെതന്നെ ഉപയോഗിക്കാനുള്ള സൌകര്യവും നൽകിയിരുന്നു. ഇതും യഥാർത്ഥത്തിൽ USA പോലുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ പൊതുവായ സമ്പത്ത് മോഷണം ചെയാൻ സൌകര്യപ്പെടുത്തുന്ന ഒരു കാര്യമായിരുന്നു. ഈ ഇനത്തിൽ കണക്കെടുത്താൽ, പല രാജ്യങ്ങളും കോടിക്കണക്കിന് നഷ്ടപരിഹാരം തന്നെ നൽകേണ്ടിവരും.


ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ ജനാധിപത്യവും, പുറത്ത് നിന്നുള്ള ആളുകളുടെ വേലിയേറ്റവും, അവർക്കെല്ലാം യാതോരു തത്വദീക്ഷയുമില്ലാതെ പൌരത്വം നൽകലും മറ്റും കാരണം, ദേശീയ നയങ്ങളിൽ ആർക്കും വ്യക്തമായ ശ്രദ്ധചലുത്താനോ, രാജ്യത്തിന്റെയും അവിടുള്ള പൌരന്മാരുടേയും അവകാശങ്ങളെ സംരക്ഷിക്കാനുള്ള ബോധം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.


പുറത്ത് നിന്നു കേറിവന്ന ഒരോ ലോബികളുടേയും താൽപ്പര്യങ്ങൾക്കും, അവരുടെ കുരുട്ടുബുദ്ധിയോടുകൂടിയുള്ള പ്രചരണ പദ്ധതികളിൽ മോഹാലസ്യപ്പെട്ട് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ പല വിധ വിഡ്ഢിത്തങ്ങളിലും വന്ന് പെട്ടിരിക്കുകയാണ്. പലപ്പോഴും, അവിടങ്ങളിൽ ദേശിയ നയം നിശ്ചയിക്കുന്നത് വരെ പുറത്ത് നിന്നും കുറച്ച് കാലങ്ങൾക്ക് മുമ്പ് കയറിവന്ന കുരുട്ടു ബുദ്ധിക്കാരാണ്.


ഈ വക കാര്യങ്ങൾ ഇവിടെ പ്രസ്താവിച്ചതിന്റെ പ്രസക്തിയിലേക്ക് ഇനി കടക്കാം.


1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ


2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള


3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ


4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള


5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം


6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും


7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ


8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ


9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും


10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ


11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ


12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ


13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത


14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ


15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ


16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും


17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്


18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്


19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത


20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്


21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു


23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും


24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ


25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന


26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,


27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്


28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി


29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും


30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും


31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര


33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം


34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ


36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം


37. ഇങ്ഗ്ളിഷ് Fairytales


38. ഇങ്ഗ്ളിഷ് Folk tales


39. Phantom


40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


41. Brain softwareനെക്കുറിച്ച്


42. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ


44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു


45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി


46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്


47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ


48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


49. വഴിതെറ്റിച്ചു വിടുന്ന അരസികമായ


50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന