top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 5 - ഭാഷാപരമായ പലവിധ അനുഭവങ്ങൾ

09. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും മറികടക്കാനാകുന്ന രൂപകൽപ്പനാ ശക്തിയുണ്ടോ?

എഴുത്തിന്റെ പാത വിദ്യാഭ്യാസം എന്ന മത്സരാഭ്യാസത്തിലൂടെ വീണ്ടും നയിക്കാം എന്ന് കരുതിയതാണ്. എന്നാൽ, എന്ത് കൊണ്ടോ ആ പാതയിലേക്ക് മനസ് നീങ്ങുനില്ല. വീണ്ടും അതിലേക്ക് കടക്കാനുള്ള വഴികൾ മുന്നിൽകാണുന്നുണ്ട്.


ഇനി തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടുക്കുകയാണ്.


ഈ നാട്ടിൽനിന്നുകൊണ്ട് തന്നെ, ഫ്യൂഡൽ ഭാഷകൾ പഠിക്കാതെയും, ഫ്യൂഡൽ ഭാഷാകോഡുകൾ ഏൽക്കാതെയും ഒരു വ്യക്തി, അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികൾ ജനിച്ച് വളരുകയാണെങ്കിൽ, അവരിൽ ഈ എഴുത്തുകാരൻ വിഭാവനം ചെയ്യുന്ന എന്തെങ്കിലും വ്യത്യാസങ്ങൾ വ്യക്തമായി കാണപ്പെടുമോ?


ഈ ഒരു ചോദ്യം മനസ്സിൽ വളരെകാലം മുതൽ ഉളവായിരുന്നു. ഈ എഴുത്തുകാരന്റെ MARCH of the Evil Empires: English versus the feudal languages എന്ന ഗ്രന്ഥത്തിൽ, ഇതിനും അപ്പുറത്തുള്ള ചില കാര്യങ്ങളും ഒരു ചോദ്യ ചിഹ്നമായി സൂചിപ്പിച്ച് വച്ചിരുന്നു. വാക്കുകൾക്ക് ഭൌതിക ശാസ്ത്രങ്ങൾക്ക് അപ്പുറത്തുള്ള ബന്ധങ്ങൾ ഉണ്ട് എന്നും, പോരാത്തതിന് അവയ്ക്ക് ജൈവവസ്തുക്കളുടെ ശാരീരികവും മാനസികവുമായ ഭാവങ്ങളെ രൂപകൽപ്പന ചെയ്യുന്ന DNAകൾക്കും Genesകൾക്കും അതീതമായ രൂപകൽപ്പനാ ശക്തിയുണ്ട് എന്നും ഉള്ള ഒരു സൂചന.


മനുഷ്യ ശരീരത്തിന്റെ രൂപകൽപ്പനയിൽ ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. എന്നാൽ, അത് പോരല്ലോ. DNAയ്ക്കും Genesകൾക്കും ഭക്ഷണം നൽകുന്ന ശരീരിക വളർച്ചയെ നിയന്ത്രിക്കാനും, വ്യക്തിയുടെ മുഖഭാവത്തെയും കായിക കഴിവുകളേയും, ബുദ്ധിവൈഭവങ്ങളേയും രൂപകൽപ്പന ചെയ്യാനും ആവും എന്ന് അവകാശപ്പെട്ട് കാണുന്നുണ്ട്.


ഇത്രയ്ക്കൂം ശക്തമായ സൈദ്ധാന്തികമായ കാഴ്ചപ്പാടുകൾക്ക് ശക്തമായ തെളിവുകളും മറ്റും ഉണ്ടാവും എന്നുള്ളത് തീർച്ചയാണ്.


ഇതിന് ഇടയിൽ കേവലം നിസ്സാരം എന്ന് കാണപ്പെടുന്ന വാക്കുകൾക്കും, വാക്ക് കൂട്ടങ്ങൾക്കും ഇതുപോലുള്ളതോ, അതുമല്ലെങ്കിൽ അതിനും അപ്പുറത്തുള്ളതോ ആയ കഴിവുകൾ ഉണ്ട് എന്ന് ഈ എഴുത്തുകാരൻ അവകാശപ്പെടുമ്പോൾ, പ്രഥമദൃഷ്ട്യാ ഗുരുതരമായ വിഡ്ഢിത്തവും, വങ്കത്തരവും ആണ് എന്ന് മനസ്സിലാക്കാൻ എളുപ്പമാണ്.


എന്നാൽ, ഈ ഒരു ആശയത്തിന് പരീക്ഷണ നിരീക്ഷണത്തിന്റെ പിൻബലം നൽക്കണമെങ്കിൽ ആരെങ്കിലും ധൈര്യ സമേതം ഇതിന് തയ്യാറാകണം. അവരുടെ കുട്ടികളെ ഫ്യൂഡൽ ഭാഷകളുടെ യാതോരു സ്വാധീനവും ഇല്ലാതെ വളർത്തുക. എന്നിട്ട് തെളിവ് നൽക്കുക.


ഈ ഉപഭൂഖണ്ടത്തിൽ നിന്ന് കൊണ്ട് ഇമ്മാതിരി ഒരു പരീക്ഷണത്തിന് ആരെങ്കിലും തയ്യാറാകും എന്ന് തോന്നുന്നില്ല. ആലോചിക്കുമ്പോൾത്തന്നെ സർവ്വവിധ ഞെട്ടലുകളും മനസ്സിൽ മിന്നൽ പിണറുകൾ പോലെ മിന്നിത്തെളിയും.


കാരണം, ഫ്യൂഡൽ ഭാഷകൾ സ്വന്തംമക്കളെ പഠിപ്പിക്കാതിരിക്കുക എന്നത് തന്നെ ഒരു മഹാ അദ്ധ്വാനമാണ്. കാരണം, ചുറ്റും എല്ലാരും സംസാരിക്കുന്നത് ഫ്യൂഡൽ ഭാഷകളാണ്.


ഇതിനും അപ്പുറത്തുള്ളതാണ് അതിനേക്കാൾ ഗുരുതരമായ പ്രശ്നം. ഫ്യൂഡൽ ഭാഷകളിൽ, ഓരോ വ്യക്തിയുടെ മേലും, പലതരം അധികാരത്തിന്റെ ചരടുകൾ പലർക്കും സ്ഥാപിക്കാനുള്ള അവകാശം ഉണ്ട്. ഈ വിധ ഭാഷകൾക്ക് ഏശാൻ പറ്റില്ലാ എന്നുള്ളത്, പലരുടേയും അവകാശങ്ങളെ ചോദ്യം ചെയ്യലായും കാണപ്പെടും.


1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ


2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള


3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ


4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള


5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം


6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും


7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ


8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ


9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും


10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ


11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ


12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ


13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത


14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ


15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ


16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും


17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്


18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്


19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത


20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്


21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു


23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും


24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ


25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന


26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,


27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്


28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി


29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും


30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും


31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര


33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം


34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ


36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം


37. ഇങ്ഗ്ളിഷ് Fairytales


38. ഇങ്ഗ്ളിഷ് Folk tales


39. Phantom


40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


41. Brain softwareനെക്കുറിച്ച്


42. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ


44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു


45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി


46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്


47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ


48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


49. വഴിതെറ്റിച്ചു വിടുന്ന അരസികമായ


50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന