top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ

41. Brain softwareനെക്കുറിച്ച്

വളരെ ചെറുപ്പത്തിൽത്തന്നെ Varunaയെ പരിശീലിപ്പിച്ച മറ്റൊരു കാര്യമാണ് Chess. Chess കളിക്കുന്നത് കൊണ്ട് അതിഗംഭീരമായി ബുദ്ധിവളർച്ചയുണ്ടാകും എന്നൊന്നും ഈ എഴുത്തുകാരന് അഭിപ്രായമില്ലതന്നെ. ഒരു മുതിർന്ന ആൾ ഈ വക കാര്യങ്ങൾ ചെയ്യുന്നത്, ഇന്നുള്ള പലവിധ മത്സരപരീക്ഷകൾക്ക് പഠിക്കുന്നത് പോലെയാണ്. ഉദാഹരണത്തിന്, മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് പഠിക്കുന്നു. അത് കൊണ്ട് എന്ത് കഴിവാണ് ലഭിക്കുക? മെഡിക്കൽ പ്രവേശന പരീക്ഷയെ ആയാസരഹിതമായി നേരിടാനുള്ള കഴിവ് ലഭിക്കും. എന്നല്ലാതെ നീന്താനോ, വാഹനം ഓടിക്കാനോ, പ്രസംഗിക്കാനോ, ചിത്ര രചന നടത്താനോ, ഡിജിറ്റിൽ ഡിസൈനിങ്ങിൽ പ്രാവീണ്യം നേടാനോ, പച്ചക്കറി വ്യാപാരം നടത്താനോ, മെഡിക്കിൽ ഓപ്പറേഷൻ നടത്താനോ കഴിവ് ലഭിക്കില്ല.


എന്നാൽ മെഡിക്കൽ പ്രവേശന പരീക്ഷ മെഡിക്കൽ കോളെജിൽ പഠിക്കാനുള്ള പ്രവേശന കവാടത്തിൽ നിൽക്കുന്നു. അങ്ങിനെയാണ് ഇന്ന് കാര്യങ്ങൾ. അത് കൊണ്ട് ആ കടമ്പകടന്നാലേ മെഡിക്കൽ പഠനത്തിന് സൌകര്യം ലഭിക്കുള്ളു.


എന്നാൽ Varunaയെ വളരെ ചെറുപ്രായത്തിൽത്തന്നെ, അതായത് ഏതാണ്ട് രണ്ട് വയസ്സിനും മൂന്ന് വയസ്സിനും ഇടയിൽ, ഈ വക പരിശീലനം നൽകിയത്, വളരെ ചെറുപ്പത്തിൽ ഈ വക കാര്യങ്ങൾ നേരിടാൻ മസ്തിഷ്ക്കത്തിന് അവസരം നൽകിയാൽ, Brain softwareൽ കാര്യമായ മാറ്റങ്ങൾ സംഭവിപ്പിക്കാൻ പറ്റും എന്ന ഒരു തോന്നൽ ഉണ്ടായിരുന്നത് കൊണ്ടാണ്.


കാരണം, മസ്തിഷ്ക്ക പ്രവർത്തിന് പിന്നണിയിൽ ഒരു Brain software പ്രവർത്തിക്കുന്നുണ്ട് എന്നും, അതിന് അതിന്റെ വളർച്ചയുടെ ആരംഭത്തിൽത്തന്നെ വ്യത്യസ്തവും, ക്രീയാത്മകവും, പോസിറ്റിവും ആയ അനുഭവങ്ങൾ നൽകിയാൽ, ഈ വക തിരിച്ചറിവുകളെ കാര്യക്ഷമമാം വിധം കൈകാര്യംചെയ്യാനുതകുന്നവിധത്തിൽ, മസ്തിഷ്ക്കത്തിനുള്ളിൽ Brain softwareന്റെ പ്രവർത്തന വലയത്തിന് ആവശ്യമായ പുതുതായുള്ള circuitryകൾ രൂപപ്പെടും എന്ന ഒരു തിരിച്ചറിവ് ഈ എഴുത്തുകാരനിൽ ഉണ്ടായിരുന്നു.


എന്നാൽ ഈ വക കാര്യങ്ങൾ ഒരു പ്രതിഭയെ (geniusനെ) സൃഷ്ടിക്കാൻ പര്യാപ്തമല്ലതന്നെ. കാരണം, നൈപുണ്യവും പ്രതിഭയും രണ്ടും രണ്ടാണ്. ഈ എഴുത്തുകാരന്റെ ഈ വക പ്രവർത്തനങ്ങളിൽ ഒരു പ്രതിഭയെ (geniusനെ) സൃഷ്ടിക്കാനുള്ള യാതോരു ലക്ഷ്യവും ഇല്ലായിരുന്നു എന്നുള്ളതാണ് വാസ്തവം.


ഈ മാനസികാവസ്ഥയുടെ പിന്നണിയിൽ ഉണ്ടായിരുന്ന വിശ്വാസങ്ങൾ ഈ വകയുള്ളതാണ്: പ്രതിഭ (genius) എന്നുള്ളത് വളർത്തിയെടുക്കാനാവുന്ന ഒരു കഴിവല്ല. അങ്ങിനെയുള്ള ഒരു ഉജ്ജ്വല മാനസികാവസ്ഥയ്ക്ക് പിന്നിൽ മറ്റെന്തോ കാര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്.


ഇങ്ഗ്ളിഷ് ഭാഷാ പരമായ കാര്യങ്ങൾ പ്രതിഭാശാലികളെ സൃഷ്ടിക്കും എന്നൊന്നും ഈ എഴുത്തുകാരന് തോന്നിയിട്ടില്ല. എന്നാൽ, ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ പ്രതിഭകൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉള്ള ജീവിത സൌകര്യം ലഭിക്കാൻ സാധ്യതയുണ്ട് എന്നുള്ളത് വാസ്തവമായേക്കാം. എത്ര ഗംഭീര പ്രതിഭയും അതുമല്ലെങ്കിൽ അതി ഗംഭീരമായ നൈപുണ്യമോ ഉള്ള ഒരാൾ ഈ ഉപദ്വീപിലെ ഫ്യൂഡൽ ഭാഷക്കാരുടെ അടിയിൽ പെട്ടുപോയാൽ, പെട്ടത് തന്നെ. ഭാഷാ കോഡുകൾ അമർത്തി ഞരിക്കിക്കളയും അയാളെ.



ഉദാഹരണത്തിന്, ബൃട്ടിഷ്-ഇന്ത്യയിലെ മെഡ്രാസ് പ്രസിഡൻസിയിലെ ആളായിരുന്നു രാമാനുജൻ. ഈ ആൾ ഗണിതത്തിൽ അതിഗംഭീരമായ പ്രതിഭാശാലിയായിരുന്നു എന്ന് പറയപ്പെടുന്നു. രാമാനുജനെ കണ്ടെത്തുകയും പിന്നീട് ലണ്ടനിലേക്ക് കൊണ്ട് പോകുകയും ചെയ്തത് ഇങ്ഗ്ളണ്ടിലെ ഒരു ഫ്രൊഫസർ (G. H. Hardy) ആയിരുന്നു.


ഇങ്ങിനെയുളള ഒരു നൂറ് രാമാനുജന്മാർ മെഡ്രാസിൽ നിന്നും ഇങ്ഗ്ളണ്ടിൽ എത്തിച്ചേർന്നാൽ, ഇങ്ഗ്ളണ്ട് പുരോഗമിക്കുകയല്ല, മറിച്ച്, സാമൂഹികമായി അധപ്പതിക്കുകയാണ് ചെയ്യുക. കാരണം അവർ സംസാരിച്ച് രചിക്കുന്നത്, ഒരു ഫ്യൂഡൽ ഭാഷാ സമൂഹമായിരിക്കും.


മുകളിൽ നൽകിയിട്ടുള്ള ചിത്രങ്ങളിൽ ആദ്യത്തേത് രാമാനുജന്റെ യഥാർത്ഥ ചിത്രമാണ്. ഈ രാമാനുജനെ ഒരു ഹോളിവുഡ് ചിത്രത്തിൽ അവതരിപ്പിച്ചപ്പോൾ വന്ന രൂപ പരിണാമമാണ് രണ്ടാമത്തെ ചിത്രത്തിൽ വലത് വശത്ത് കാണുന്നത്.



ഗാന്ധിയെ ഇങ്ഗ്ളിഷ് ചിത്രത്തിൽ അവതരിപ്പിച്ചത് പോലെയാണ്. Gandhi എന്ന ചിത്രത്തിൽ ഗാന്ധി പ്രത്യക്ഷപ്പെടുന്നത് ഒരു ഇങ്ഗ്ളിഷുകാരന്റെ വ്യക്തിത്വത്തോടുകൂടിയാണ്.


ചിത്രം : യുവപ്രായക്കാരനായ യഥാർത്ഥ ഗാന്ധി.


ബൃട്ടിഷ് പൌരനെ വച്ചാണ് അന്ന് ഗാന്ധി സിനിമ നിർമ്മിച്ചത്. ഇന്ന് അതിന്റെ ആവശ്യം ഉണ്ടാവില്ല, എന്നാണ് തോന്നുന്നത്.


അതേ പോലെ, യാഥാർത്ഥ രാമാനുജന്റെ ചിത്രം ആണ് ഇടത്ത് കൊടുത്തിരിക്കുന്നത്. രാമാനുജൻ സിനിമയിലെ ആൾ വളരെ വ്യത്യസ്തനാണ് എന്നാണ് തോന്നുന്നത്.



ചിത്രം : സിനിമയിലെ ഗാന്


1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ


2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള


3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ


4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള


5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം


6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും


7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ


8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ


9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും


10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ


11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ


12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ


13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത


14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ


15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ


16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും


17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്


18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്


19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത


20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്


21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച


22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു


23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും


24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ


25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന


26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,


27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്


28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി


29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും


30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും


31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ


32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര


33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം


34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ


35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ


36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം


37. ഇങ്ഗ്ളിഷ് Fairytales


38. ഇങ്ഗ്ളിഷ് Folk tales


39. Phantom


40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ


41. Brain softwareനെക്കുറിച്ച്


42. ഇങ്ഗ്ളിഷ് പരിശീലന പദ്ധതി


43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ


44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു


45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി


46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്


47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ


48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ


49. വഴിതെറ്റിച്ചു വിടുന്ന അരസികമായ


50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന