ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 5 - ഭാഷാ പരമായ പലവിധ അനുഭവങ്ങൾ
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും വ്യത്യസ്തമയതുമായ വളർച്ച
പലരീതിയിലും പ്രാദേശിക സംസ്ക്കാരത്തിന് നേരെ വിപരീതമായോ, അതുമല്ലെങ്കിൽ വ്യത്യസ്തമായോ ആണ് VARUNAയെവളർത്തിയത്.
മുടി നീളംകുറച്ചു. കാത് കുത്തിയില്ല.
വസ്ത്രം ട്രൌസറും T-shirtഉം.
വള, കാതിൽ, മുക്കുത്തി, മോതിരം, മാല, മുടിയിൽ പൂവ്, റിബൺ, Hairband, നെറ്റിയിൽ പൊട്ട്/ചാന്ത്, കൺമഷി, കൈവിരലിൽ ക്യൂട്ടക്സ്, കാൽചിലങ്ക തുടങ്ങിയ യാതോരു ആഭരണങ്ങളും അലങ്കാരങ്ങളും ഉപയോഗിച്ചില്ല. കാരണം ഇതിനേക്കാളെല്ലാം തേജസ് നൽകുന്ന ഇങ്ഗ്ളിഷ് എന്ന മാസ്മരിക തേജോവലയത്തിനാൽ ആവരണം ചെയ്യപ്പെട്ട വ്യക്തിക്ക് ഇവയൊന്നിന്റേയും അലങ്കാരം ആവശ്യമില്ലാ എന്ന ധിക്കാരപരമായ മാനസികാവസ്ഥ പിതാവിൽ ഉണ്ടായിരുന്നു.
ഈ വിധ ആഭരണങ്ങളും അലങ്കാരങ്ങളും, ചിലത്, ഇങ്ഗ്ളിഷ് ഭാഷക്കാരും ഉപയോഗിക്കുന്നുണ്ട് എന്നുള്ളതും വാസ്തവം തന്നെ.
എന്നാൽ, ഈ എഴുത്തുകാരൻ എടുത്ത നിലപാട് കീഴ്വഴക്കങ്ങളെ ചോദ്യം ചെയ്യലായിരുന്നില്ല. മറിച്ച്, വ്യക്തിക്ക് ആവശ്യം ആണ് എന്ന് തോന്നുന്നുണ്ടെങ്കിൽ ഉപയോഗിക്കട്ടെ. അതിന് പകരം മുൻകൂട്ടി ഇവ പഠിപ്പിച്ചെടുക്കെണ്ട എന്നുള്ളതായിരുന്നു.
മുടിയിൽ എണ്ണ് തേക്കുക, മുഖത്ത് പൌഡർ ഇടുക എന്നുള്ളതും വേണ്ടാ എന്ന് വച്ചിരുന്നു. കാരണം, ഏറ്റവും നല്ലത്, കൃത്രിമമല്ലാത്ത തേജസാണ് എന്നത് ഈ എഴുത്തുകാരന്റെ സ്വന്തമായ താന്തോന്നിത്യ വിശ്വാസമായിരുന്നു. ഏല്ലാറ്റിനും ഒറ്റമൂലിയെന്നോണം, കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് ഭാഷാ കോഡുകളും, ഫ്യൂഡൽ ഭാഷകളെ അകറ്റിനിർത്തലും ആണ് എന്ന ഉത്തമവിശ്വാസം ഈ എഴുത്തകാരനിൽ ഒരു ഉജ്വല വികാരമായി നിലനിന്നിരുന്നു.
കാരണം, വെറും ഇങ്ഗ്ളിഷ് എന്ന് മാന്ത്രിക സോഫ്വേറാണ് ഭൂഷണ്ട യൂറോപ്പിന് പുറത്തായുള്ള ഒരു കൊച്ചു ദ്വീപിനുള്ളിലെ ഒരു പ്രദേശമായ ഇങ്ഗളണ്ടിനെ ലോകത്തിലെ ഏതൊരു സംഗതിയുടേയും ഗുണമേന്മയുടെ അളവുകോൽ (Benchmark) ആക്കി ഏതാണ്ട് 1947വരെ നിലനിർത്തിയിരുന്നത്, എന്ന വിശ്വാസം ഈ എഴുത്തുകാരനിൽ ഒരു ദൃഢവിശ്വാസമായി നിലനിൽക്കുന്നു.
എന്നാൽ VARUNAയുടെ കാര്യത്തിൽ ഈ തേജോവലത്തിന്റെ ആവരണം വളരെ ലോലവും, ചുറ്റുമുള്ള ഫ്യൂഡൽ ഭാഷാകോഡുകൾക്ക് വളരെ എളുപ്പത്തിൽ മാച്ചുകളയാനും ആവുന്നതാണ് എന്ന അവബോധം ഈ എഴുത്തുകാരനിൽ ഉണ്ടായിരുന്നു. ഈ തിരിച്ചറിവ്, ഈ എഴുത്തുകാരനെ പലപ്പോഴും ഒരു ഉപരോധ-പ്രതിരോധ ഭാവത്തിൽ നിൽക്കാൻ തരപ്പെടുത്തിയിട്ടുണ്ട്.
1. ഫ്യൂഡൽ ഭാഷാകോഡുകളുടെ വിക്രിയമായ
2. ഇങ്ഗ്ളിഷ് പഠിപ്പിച്ചാൽ ആളുടെ മേലുള്ള
3. ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വ്യക്തമായ
4. ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ചയോടുള്ള
5. പൊട്ടിത്തെറി സൃഷ്ടിക്കുന്ന ഒരു പരിവർത്തനം
6. ഫ്യൂഡൽ ഭാഷകളിൽ സ്രീകുകളും പരുഷന്മാരും
7. ഭാഷാകോഡുകളില ഏറ്റകുറച്ചിലുകൾ മായ്ക്കാതെ
8. ഭർത്താവ് കീഴ് ജീവനക്കാരനോട് തുല്യനാകാൻ
9. വാക്ക് കോഡുകൾക്ക് DNAയേയും Genesനേയും
10. സ്വാർത്ഥതാൽപ്പര്യത്താൽ സ്വന്തം മക്കളുടെ
11. 1717കളിൽ ഇങ്ഗ്ളിഷുകാർ മലാബാറിൽ വന്നപ്പോൾ
12. ഭാഷാകോഡുകളുമായി ബന്ധപ്പെട്ട് ചെയ്ത പരീക്ഷണ
13. ഫ്യൂഡൽ ഭാഷാ നാട്ടിന് നടുവിൽ ഒരു കലർപ്പില്ലാത്ത
14. വാക്ക് കോഡുകൾ തലതിരിഞ്ഞ് ഉപയോഗിച്ചാൽ
15. ഭാഷാകോഡുകളിലൂടെ ഉളവാകുന്ന വ്യക്തിത്വ
16. ഭാഷാ കോഡുകളിലെ തരംതാഴ്ത്തുന്നവയിൽനിന്നും
17. ഇങ്ഗ്ളിഷിൽ നല്ലകാര്യം പറഞ്ഞാലും, ഇങ്ഗ്ളിഷ്
18. കാര്യങ്ങൾ പ്രാദേശിക ഭാഷക്കർക്ക്
19. ഈ രാജ്യത്ത് ഇങ്ഗ്ളിഷ് അതിന്റെ ഉന്നത
20. ആശയപരമായി കുറെ സ്വാതന്ത്ര്യം ആവശ്യമുള്ളത്
21. ആശയപരമായി എല്ലാറ്റിൽനിന്നും ഒരു അകൽച്ച
22. ഭൌതിക വിജ്ഞാനങ്ങൾക്ക് അപ്പുറമുള്ള ഒരു
23. വ്യക്തികളിൽ ഉള്ള അദൃശ്യമായ ഉയരങ്ങളും
24. ഉള്ളതിൽ കുറച്ച് സൂചിപ്പിക്കുന്നതിൽ
25. സാമൂഹിക അടിത്തട്ടിലേക്ക് എടുത്തു ചാടുന്ന
26. തരംതാഴ്ത്തലുകൾ താങ്ങാൻ കെൽപ്പുളളവർക്ക്,
27. യാതോരു കവചവും ഇല്ലാതെ ഈ രാജ്യത്ത്
28. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് മാത്രം കവചമായി
29. ഒരു മുതിർന്ന ആളോട് പെരുമാറുന്നതിനേക്കാളും
30. പ്രാദേശിക സംസ്ക്കാരത്തിൽനിന്നും
31. ചെറുപ്രായത്തിലെ പരിശീലനങ്ങൾ
32. ഇരുചക്രവാഹനത്തിലൂടെയുള്ള ദീർഘദൂര
33. ഫ്യൂഡൽ ഭാഷകളിലെ ഇരട്ടവ്യക്തിത്വം
34. അനാകർഷകമായ സാമൂഹീക ദൃശ്യങ്ങൾ
35. ഇങ്ഗ്ളിഷ് പദങ്ങൾകൊണ്ട് മാരിവില്ല് സൃഷ്ടിക്കാൻ
36. ഇന്ത്യൻ സിനിമായിലെ ആളുകളുടെ വ്യക്തിത്വം
39. Phantom
40. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഒരു കടിഞ്ഞാൺ
41. Brain softwareനെക്കുറിച്ച്
43. പ്രായ പരിധികൾക്ക് അതീതമായ സൌഹൃദങ്ങൾ
44. തമ്മിൽ പൊരുതിജീവിക്കുന്ന ഒരു
45. ഇങ്ഗ്ളിഷ് പൊതുപെരുമാറ്റങ്ങളുടെ കളരി
46. ഇന്നുള്ള ഔപചാരിക വിദ്യാഭ്യാസം എന്താണ്
47. അന്യർക്ക് സ്വന്തം രാഷ്ര്കത്തിന്റെ
48. പാഠപുസ്തവിജ്ഞാനം പഠിപ്പിക്കുന്നവർ
49. വഴിതെറ്റിച്ചു വിടുന്ന അരസികമായ
50. ഒറ്റ പ്രാവശ്യം കണ്ടാൽ മന:പ്പാഠമാക്കാവുന്ന