top of page
English class Day 5 – Section 4a
Anchor 1
ഇനി They കൊണ്ടുള്ള വാക്യങ്ങൾ പഠിക്കാം.
1. They want a book.
അവർക്ക് ഒരു പുസ്തകം വേണം.
2. This is their book
ഇത് അവരുടെ പുസ്തകമാണ്.
3. This is theirs
ഇത് അവരുടേതാണ്.
4. Give it to them.
ഇത്/അത് അവർക്ക് കൊടുക്കൂ.
bottom of page