top of page

English class Day 8 – Section 1

Anchor 1

Previous ------ Next

Good morning everybody!


 

Now let us commence this class by going directly into creating sentences.


വാക്യങ്ങൾ സൃഷ്ടിക്കുന്നത് പഠിച്ചുകൊണ്ട് ഈ ക്ളാസ് ആരംഭിക്കാം.


ആദ്യം നമുക്കു കോളം ഒന്നിലെ ഒരു വാക്കുമാത്രം നോക്കാം.


അതിന് ശേഷം കോളം രണ്ടിലേക്ക് വീണ്ടും പോകാം.


 

 

32

👉Col 1  Cure/Cures ചികിത്സിച്ചുഭേദപ്പെടുത്താറുണ്ട്, ചികിത്സിച്ചുഭേദപ്പെടുത്തുന്നു


Col 2  Cure ചികിത്സിച്ചുഭേദപ്പെടുത്തുക (സാമാന്യ അർത്ഥം)


Col 3  Curing ചികിത്സിച്ചുഭേദപ്പെടുത്തുന്നു, ചികിത്സിച്ചുഭേദപ്പെടുത്തികൊണ്ടിരിക്കുന്നു, ചികിത്സിച്ചുഭേദപ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു, ചികിത്സിച്ചുഭേദപ്പെടുത്തുകയായിരുന്നു


Col 4  Cured   ചികിത്സിച്ചുഭേദപ്പെടുത്തി


Col 5  Cured   ചികിത്സിച്ചുഭേദപ്പെടുത്തിയിരുന്നു, ചികിത്സിച്ചുഭേദപ്പെടുത്തിയിട്ടുണ്ട് &.


Please repeat!👆


 

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page