top of page
English class Day 5 – Section 5
Anchor 1
You do!
ഇനി You do - നിങ്ങൾ ചെയ്യൂ - എന്ന അർത്ഥം വരുന്ന വാക്കുകൾ നോക്കാം.
41. You drink some water
നിങ്ങൾ കുറച്ച് വെള്ളം കുടിക്കൂ.
42. You drive that car
നിങ്ങൾ ആ കാർ ഡ്രൈവ് ചെയ്യൂ.
43. You drop him in the town
നിങ്ങൾ അയാളെ പട്ടണത്തിൽ കൊണ്ട് വിടൂ.
44. You dry this mat
നിങ്ങൾ ഈ പായ ഉണക്കൂ.
45. You enquire about him
നിങ്ങൾ അയാളെക്കുറിച്ച് അന്വേഷിക്കൂ.
46. You explain what happened
എന്താണ് സംഭവിച്ചത് എന്നത് നിങ്ങൾ വിശദീകരിക്കൂ.
47. You express your opinion
നിങ്ങൾ നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കൂ.
48. You face it with courage
നിങ്ങൾ അതിനെ ധീരതയോടെ നേരിടൂ.
49. You faint
നിങ്ങൾ ബോധംകെടൂ
50. You fall down
നിങ്ങൾ നിലത്ത് വീഴൂ.
bottom of page