top of page
English class Day 5 – Section 3c
Anchor 1
1. We want to learn English.
ഞങ്ങൾക്ക് ഇങ്ഗ്ളിഷ് പഠിക്കണം. (ആഗ്രഹമുണ്ട്)
2. This is our English teacher.
ഇതാണ് ഞങ്ങളുടെ English teacher.
3. This book is ours.
ഈ പുസ്തകം ഞങ്ങളുടേതാണ്.
4. Give that pencil to us.
ആ പെൻസിൽ ഞങ്ങൾക്ക് തരൂ.
bottom of page