English class Day 20 – Section 1
REVIEW QUESTIONS
In the next so many pages, you can go through a set of questions.
You will find words or sentences in Malayalam. You need to say the English translations of the same, based on what you have studied till now. Please note that some of the sentences can be constructed in different ways.
You need to click on the + sign seen on the page. You will see the text section expand. Then you will see the English translation there. When you click on the Audio button, you will be able to hear the audio version of the sentence.
If you click on the Up arrow, the text section will contract. Then the English translation as well as the Audio button will vanish.
You can click on the word-links Previous and Next to navigate to the previous and next pages, respectively.
അടുത്ത കുറേ പേജുകളിൽ, ചോദ്യങ്ങളുടെ ഒരു കൂട്ടത്തിലൂടെ നിങ്ങൾക്ക് മുന്നോട്ട് നീങ്ങാവുന്നതാണ്.
വാക്കുകളും വാക്യങ്ങളും മലയാളത്തിൽ കാണാവുന്നതാണ്. ഇവിടെ പഠിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഈ വാക്കുകളുടേയും വാക്യങ്ങളുടേയും ഇങ്ഗ്ളിഷ് പരിഭാഷ നിങ്ങൾ പറയേണ്ടുന്നതാണ്. ചില വാക്യങ്ങളെ പലരീതിയിൽ നിർമ്മിക്കാൻ പറ്റും എന്ന കാര്യം ശ്രദ്ധിക്കുക.
പേജിൽ കാണുന്ന + ചിഹ്നത്തിൽ നിങ്ങൾ ക്ളിക്ക് ചെയ്യേണ്ടുന്നതാണ്. അപ്പോൾ, ആ ടെക്സ്റ്റ് ഭാഗം വികസിക്കുന്നതായി കാണാനാവും. അവിടെ അപ്പോൾ, വാക്കുകളുടേയും വാക്യങ്ങളുടേയും ഇങ്ഗ്ളിഷ് പരിഭാഷ കാണാനാവുന്നതാണ്.
അവിടെ കാണുന്ന ശബ്ദരേഖാ (Audio) ബട്ടണിൽ ക്ളിക്ക് ചെയ്താൽ, ആ ഇങ്ഗ്ളിഷ് പരിഭാഷയുടെ ശബ്ദരേഖ കേൾക്കാവുന്നതാണ്.
മുകളിലേക്ക് ചൂണ്ടി നിൽക്കുന്ന arrowൽ ക്ളിക്ക് ചെയ്താൽ, ടെക്സ്റ്റ് ഭാഗം വീണ്ടും ചുരങ്ങും. അപ്പോൾ, ഇങ്ഗ്ളിഷ് പരിഭാഷയും ശബ്ദരേഖാ ബട്ടണും അപ്രത്യക്ഷമാകും.
Previous, Next എന്നീ വാക്ക് ലിങ്കുകളിൽ ക്ളിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക് പേജിനെ പിന്നോട്ടും മുന്നോട്ട് നീക്കാനാകും.