top of page
English class Day 5 – Section 4b
Anchor 1
1. They want some money.
അവർക്ക് കുറച്ച് പണം വേണം.
2. This is their money
ഇത് അവരുടെ പണമാണ്.
3. This money is theirs
ഈ പണം അവരുടേതാണ്.
4. Give that money to them.
ആ പണം അവർക്ക് കൊടുക്കൂ.
bottom of page