top of page

English class Day 5 – Section 7

Anchor 1

Previous ------ Next

Interaction 2a


Now we will go into a conversation between two persons.


ഇപ്പോൾ നമ്മൾ രണ്ടു പേർ തമ്മിലുള്ള ഒരു സംഭാഷണത്തിലേക്ക് പോകും.


 

What is your programme tomorrow?

എന്താണ് നിങ്ങളുടെ നാളത്തെ പരിപാടി?


I am going for a marriage in the morning. In the afternoon, I will be free. Is there anything you want me to do?

രാവിലെ ഞാൻ ഒരു വിവാഹ ചടങ്ങിന് പോകുകയാണ്. ഉച്ചയ്ക്ക് ശേഷം ഞാൻ ഫ്രീ ആകും. ഞാൻ ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടോ?


Well, if you are free in the evening, come to my house. I want you to help me with the motor.

നിങ്ങൾ വൈകുന്നേരം ഫ്രീ ആകുകയാണെങ്കിൽ, എന്റെ വീട്ടിലേക്ക് വരിക. മോട്ടറുമായി ബന്ധപ്പെട്ട് നിങ്ങൾ എന്നെ സഹായിക്കണം എന്ന ഞാൻ ആഗ്രഹിക്കുന്നു.


What is wrong with your motor?

നിങ്ങളുടെ മോട്ടറിന് എന്താണ് തകരാറ്?


It is working, but water is not going up.

അത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വെള്ളം മുകളിലേക്ക് പോകുന്നില്ല.


Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page