top of page

English class Day 5 – Section 10a

Anchor 1

Previous ------ Next

Now let us start creating sentences.


ഇനി നമുക്ക് വാക്യങ്ങൾ സൃഷ്ടിച്ചു തുടങ്ങാം.


 


We are now going to create a few sentences using words in Column 1.


കോളം ഒന്നിലെ പദങ്ങളെ ഉപയോഗിച്ചുകൊണ്ട് നമുക്ക് കുറച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.


After that we will move to Column 2.


അതിന് ശേഷം നമുക്ക് കോളം രണ്ടിലെ വാക്കുകളെ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം


താഴെ നൽകിയിട്ടുള്ള വാക്കുകൾ ഒന്ന് ആവർത്തിക്കാം.


 

11

Col 1 Bear/Bears സഹിക്കാറുണ്ട്, സഹിക്കുന്നു


Col 2 Bear സഹിക്കുക (സാമാന്യ അർത്ഥം)


Col 3 Bearing സഹിക്കുന്നു, സഹിച്ചുകൊണ്ടിരിക്കുന്നു, സഹിച്ചുകൊണ്ടിരിക്കുകയായിരുന്നു, സഹിക്കുകയായിരുന്നു


Col 4 Bore സഹിച്ചു


Col 5 Borne സഹിച്ചിട്ടുണ്ടായിരുന്നു, സഹിച്ചിട്ടുണ്ട് &.


Bear എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. ബിയർ എന്നല്ല ഉച്ചാരണം.

Previous ------ Next