English class Day 5 – Section 10b
ഇനി വാക്യ രചനയിൽ കോളം ഒന്നിലെ പദങ്ങളെ ഉപയോഗിക്കാം.
ഈ പദങ്ങളും ഒന്ന് വായിക്കുക
I, They, We, You
He, She,
The veterinary doctor, The soldiers
I bear a lot of pain.
ഞാൻ കുറേയധികം വേദന സഹിക്കുന്നു. (സഹിക്കാറുണ്ട്).
They bear a lot of pain.
അവർ കുറേയധികം വേദന സഹിക്കുന്നു. (സഹിക്കാറുണ്ട്).
We bear a lot of pain.
ഞങ്ങൾ കുറേയധികം വേദന സഹിക്കുന്നു. (സഹിക്കാറുണ്ട്).
You bear a lot of pain.
നിങ്ങൾ കുറേയധികം വേദന സഹിക്കുന്നു. (സഹിക്കാറുണ്ട്).
The soldiers bear a lot of pain.
പട്ടാളക്കാർ കുറേയധികം വേദന സഹിക്കുന്നു. (സഹിക്കാറുണ്ട്).
He bears a lot of pain.
അയാൾ കുറേയധികം വേദന സഹിക്കുന്നു. (സഹിക്കാറുണ്ട്).
She bears a lot of pain.
അയാൾ (സ്ത്രീ) കുറേയധികം വേദന സഹിക്കുന്നു. (സഹിക്കാറുണ്ട്).
The veterinary doctor bears a lot of pain.
ആ മൃഗ ഡോക്ടർ കുറേയധികം വേദന സഹിക്കുന്നു. (സഹിക്കാറുണ്ട്).