top of page
English class Day 21 – Section 1
Anchor 1
Let us create Questions again:
173
Col 1 Work/Works തൊഴിൽചെയ്യാറുണ്ട്, തൊഴിൽചെയ്യുന്നു
Col 2 Work തൊഴിൽചെയ്യുക (സാമാന്യ അർത്ഥം)
Col 3 Working തൊഴിൽചെയ്യുന്നു, തൊഴിൽചെയ്തുകൊണ്ടിരിക്കുന്നു, തൊഴിൽചെയ്തുകൊണ്ടിരിക്കുകയായിരുന്നു, തൊഴിൽചെയ്യുകയായിരുന്നു
Col 4 Worked തൊഴിൽചെയ്തു
Col 5 Worked തൊഴിൽചെയ്തിരുന്നു, തൊഴിൽചെയ്തിട്ടുണ്ട് &c.
Repeat!👆
ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടുന്ന കാര്യം Work എന്ന വാക്കിന്‍റെ ഉച്ചാരണം വർക്ക് എന്നല്ലാ എന്നതാണ്.
👇
bottom of page