top of page
English class Day 5 – Section 3a
Anchor 1
ഇനി നമുക്ക് ഈ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കുന്നത് പഠിക്കാം.
ആദ്യം We കൊണ്ടുള്ള വാക്യങ്ങൾ പഠിക്കാം.
1. We want a car.
ഞങ്ങൾക്ക് ഒരു കാർ വേണം.
2. This is our car.
ഇത് ഞങ്ങളുടെ കാറാണ്.
3. This is ours.
ഇത് ഞങ്ങളുടേതാണ്.
4. Give that car to us.
ആ കാർ ഞങ്ങൾക്ക് തരൂ.
bottom of page