top of page
English class Day 5 – Section 3b
Anchor 1
1. We want to buy a land.
ഞങ്ങൾക്ക് ഒരു സ്ഥലം വാങ്ങിക്കണം.
2. This is our land.
ഇത് ഞങ്ങളുടെ സ്ഥലമാണ്.
3. This land is ours.
ഈ സ്ഥലം ഞങ്ങളുടേതാണ്.
4. Give this land to us.
ഈ സ്ഥലം ഞങ്ങൾക്ക് തരൂ.
bottom of page