top of page
English class Day 7 – Section 17
Anchor 1
30
Col 1 Cross/Crosses മറുവശത്തേക്ക് കടക്കാറുണ്ട്, മറുവശത്തേക്ക് കടക്കുന്നു
👉Col 2 Cross മറുവശത്തേക്ക് കടക്കുക (സാമാന്യ അർത്ഥം)
Col 3 Crossing മറുവശത്തേക്ക് കടക്കുന്നു, മറുവശത്തേക്ക് കടന്നുകൊണ്ടിരിക്കുന്നു, മറുവശത്തേക്ക് കടന്നുകൊണ്ടിരിക്കുകയായിരുന്നു, മറുവശത്തേക്ക് കടക്കുകയായിരുന്നു
Col 4 Crossed മറുവശത്തേക്ക് കടന്നു
Col 5 Crossed മറുവശത്തേക്ക് കടന്നിട്ടുണ്ടായിരുന്നു, മറുവശത്തേക്ക് കടന്നിട്ടുണ്ട് &.
Repeat!
bottom of page