top of page
English class Day 7 – Section 6
Anchor 1
Now, let us go to Column no. two.
ഇനി നമുക്ക് കോളം രണ്ടിലേക്ക് പോകാം.
നമ്മൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത് Will എന്ന വാക്കാണ്.
Will എന്നാൽ ചെയ്യും, സംഭവിക്കും എന്നാണ് അർത്ഥം, ഇവിടെ.
ഇവിടെ വാക്യത്തെ ചോദ്യവാക്യം ആക്കാനായി ചെയ്യേണ്ടത്, will എന്ന പദത്തെ വാക്യത്തിന് മുന്നിലേക്ക് നീക്കുക എന്നതാണ്.
നോക്കുക.
25
Col 1 Close/Closes അടക്കാറുണ്ട്, അടക്കുന്നു
👉Col 2 Close അടക്കുക (സാമാന്യ അർത്ഥം)
Col 3 Closing അടക്കുന്നു, അടച്ചുകൊണ്ടിരിക്കുന്നു, അടച്ചുകൊണ്ടിരിക്കുകയായിരുന്നു, അടക്കുകയായിരുന്നു
Col 4 Closed അടച്ചു
Col 5 Closed അടച്ചിട്ടുണ്ടായിരുന്നു, അടച്ചിട്ടുണ്ട് &.
Repeat!👆
bottom of page