top of page
English class Day 7 – Section 13
Anchor 1
ഇനി നമുക്ക് കോളം രണ്ടിലെ Can എന്ന വാക്കുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം.
Can എന്ന വാക്കിന്‍റെ ഇവിടുള്ള അർത്ഥം കഴിയും പറ്റും എന്നൊക്കെയാണ്.
I can. എനിക്ക് കഴിയും.
He can. അയാൾക്ക് കഴിയും.
She can. അയാൾക്ക് (സ്ത്രീ) കഴിയും.
They can. അവർക്ക് കഴിയും.
We can. ഞങ്ങൾക്ക് കഴിയും.
You can. നിങ്ങൾക്ക് കഴിയും.
Their father can. അവരുടെ പിതാവിന് കഴിയും.
bottom of page