top of page
English class Day 4 – Section 10k
Anchor 1
Let us take the next word now.
ഈ വാക്കുകൾ ശദ്ധിക്കുക.
I, They, We, You, My brothers, His sisters &c.
He, She, It, My brother, His sister
8
Col 1 Attack/Attacks ആക്രമിക്കാറുണ്ട്, ആക്രമിക്കുന്നു
Col 2 Attack ആക്രമിക്കുക (സാമാന്യ അർത്ഥം)
Col 3 Attacking ആക്രമിക്കുന്നു, ആക്രമിച്ചുകൊണ്ടിരിക്കുന്നു, ആക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു,
Col 4 Attacked ആക്രമിച്ചു
Col 5 Attacked ആക്രമിച്ചിട്ടുണ്ടായിരുന്നു, ആക്രമിച്ചിട്ടുണ്ട് &.
Repeat!
bottom of page