top of page
English class Day 4 – Section 2
Anchor 1
CLASS DAY FOUR
നമുക്ക് ഇന്ന് Four formsസിലെ നാലാമത്തെ വാക്ക് പഠിക്കാം.
ചിത്രം നോക്കുക.
വാക്കുകൾ ആവർത്തിക്കുക.
ഇനി Four formsലെ നാലാമത്തെ വാക്കായ We എന്ന പദത്തിന്‍റെ നാല് രൂപങ്ങൾ പഠിക്കാം.
We - ഞങ്ങൾ
We ഞങ്ങൾ
Our ഞങ്ങളുടെ
Ours ഞങ്ങളുടേത്
Us ഞങ്ങൾക്ക്, ഞങ്ങളെ
👇
Repeat!
bottom of page