top of page
English class Day 4 – Section 10j
Anchor 1
I assault him whenever I see him.
ഞാൻ അയാളെ കാണുമ്പോഴെല്ലാം ഞാൻ അയാളെ കൈയ്യേറ്റം ചെയ്യാറുണ്ട്.
(ചെയ്യുന്നു).
He assaults him whenever he sees him.
അയാൾ അയാളെ കാണുമ്പോഴെല്ലാം അയാൾ അയാളെ കൈയ്യേറ്റം ചെയ്യാറുണ്ട്.
(ചെയ്യുന്നു).
ഇവിടെ ശ്രദ്ധിക്കുക, he sees him എന്ന വാക്കുകളും കോളം ഒന്നിലേത് തന്നെയാണ്. അതിനാൽ തന്നെ see എന്ന വാക്കിന് പിന്നിൽ s വരുന്നുണ്ട്.
She assaults him whenever she sees him.
My uncle assaults him whenever he sees him.
They assault him whenever they see him.
We assault him whenever we see him.
You assault him whenever you see him.
My uncles assault him whenever they see him.
എന്റെ അമ്മാവന്മാർ അയാളെ കാണുമ്പോഴെല്ലാം അവർ അയാളെ കൈയ്യേറ്റം ചെയ്യാറുണ്ട്.
bottom of page