top of page
English class Day 6 – Section 22
Anchor 1
ഇനി You do - നിങ്ങൾ ചെയ്യൂ - എന്ന അർത്ഥം വരുന്ന വാക്കുകൾ നോക്കാം.
51. You feel his pulse
നിങ്ങൾ അയാളുടെ പൾസ് (ഹൃദയമിടിപ്പ്) തൊട്ട് നോക്കൂ
52. You fight for your rights
നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾക്കായി പൊരുതൂ.
53. You fight him
നിങ്ങൾ അയാളുമായി യുദ്ധം ചെയ്യൂ
54. You find him
നിങ്ങൾ അയാളെ കണ്ടെത്തൂ
55. You finish this work
നിങ്ങൾ ഈ തൊഴിൽ പൂർത്തീകരിക്കൂ.
Work എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. അത് വർക്ക് എന്നല്ലാ എന്ന് മനസ്സിലാക്കുക.
56. You fire him
നിങ്ങൾ അയാളെ പിരിച്ച് വിടൂ
57. You fish from that pond
നിങ്ങൾ ആ കുളത്തിൽ നിന്നും മീൻപിടിക്കൂ
58. You flow
നിങ്ങൾ ഒഴുകൂ
59. You fly
നിങ്ങൾ പറക്കൂ
60. You follow him
നിങ്ങൾ അയാളെ പിന്തുടരൂ
bottom of page