top of page
English class Day 6 – Section 23
Anchor 1
ഇനി അടുത്തത് സാധാരണ സംഭാഷണങ്ങൾ ആണ്.
51. Day before yesterday.
മിനിഞ്ഞാന്ന്
52. Yesterday.
ഇന്നലെ
53. Today.
ഇന്ന്
54. Tonight.
ഇന്നു രാത്രി
55. Tomorrow.
നാളെ
56. Day after tomorrow.
മറ്റന്നാൾ
57. Convey my regards to him.
അയാളോട് എന്‍റെ അന്വേഷണം അറിയിക്കുക. ഈ വാക്യത്തിന്‍റെ യഥാർത്ഥ അർത്ഥം, 'എനിക്ക് അയാളോടുള്ള ഹൃദയംഗമമായ മതിപ്പ് നിങ്ങൾ അയാളിലേക്ക് കൊണ്ടെത്തിക്കുക', എന്നാവും എന്നാണ് തോന്നുന്നത്
58. I miss you.
നിങ്ങളുമായി പിരിഞ്ഞിരിക്കുന്നതിൽ /വിട്ടുനിൽക്കുന്നതിൽ, ഞാൻ വിരഹം അനുഭവിക്കുന്നു.
59. Can you come and do this?
നിങ്ങൾക്ക് വന്ന് ഇതൊന്ന് ചെയ്യാമോ?
60. Could you please repair this?
നിങ്ങൾക്ക് ഇതൊന്ന് നന്നാക്കാനാവുമോ?
bottom of page