top of page
English class Day 6 – Section 24
Anchor 1
Now we will go into a conversation between two persons.
See the beginning of this conversation in Class Day. CLICK HERE
Did you call Sandy? She can repair it for you.
നിങ്ങൾ Sandyയെ വിളിച്ചുവോ? അയാൾക്ക്(സ്ത്രീ) അത് നിങ്ങൾക്ക് നന്നാക്കിത്തരാൻ കഴിയും.
I called her some time back. However, she is out of station. She will come back only after a week.
ഞാൻ അയാളെ(സ്ത്രീ) കുറച്ച് മുൻപ് വിളിച്ചു. എന്നാൽ, അയാൾ(സ്ത്രീ) സ്ഥലത്തില്ല. അയാൾ(സ്ത്രീ) ഒരാഴ്ചയ്ക്ക് ശേഷമേ തിരിച്ചുവരുള്ളു.
Where has she gone?
അയാൾ(സ്ത്രീ) എവിടെയാണ് പോയിട്ടുള്ളത്?
She is attending a Karate competition.
അയാൾ(സ്ത്രീ) ഒരു കരാറ്റെ മത്സരത്തിൽ പങ്കെടുക്കുകയാണ്.
I did not know that she was practicing Karate.
അയാൾ(സ്ത്രീ) കരാറ്റെ പരിശീലിക്കുന്നുണ്ട് എന്ന് എനിക്ക് അറിവുണ്ടായിരുന്നില്ല.
bottom of page