top of page
English class Day 6 – Section 6
Anchor 1
Let us now start creating sentences using You in the Four forms
Four formsസിലെ You എന്ന പദം ഉപയോഗിച്ചുകൊണ്ട് നമുക്ക് വാക്യങ്ങൾ സൃഷ്ടിച്ചുതുടങ്ങാം.
1. You want a book.
നിങ്ങൾക്ക് ഒരു പുസ്തകം വേണം.
2. This is your book
ഇത് നിങ്ങളുടെ പുസ്തകമാണ്.
3. This is yours.
ഇത് നിങ്ങളുടേതാണ്.
4. I told them to give it to you.
ഇത് / അത് നിങ്ങൾക്ക് തരാൻ ഞാൻ അവരോട് പറഞ്ഞു.
bottom of page