top of page
English class Day 6 – Section 5
Anchor 1
1. They want to learn English.
അവർക്ക് ഇങ്ഗ്ളിഷ് പഠിക്കണം. (ആഗ്രഹമുണ്ട്)
2. This is their English teacher
ഇത് അവരുടെ ഇങ്ഗ്ളിഷ് അദ്ധ്യാപകനാണ്.
3. This book is theirs
ഈ പുസ്തകം അവരുടേതാണ്.
4. Give that pencil to them.
ആ പെൻസിൽ അവർക്ക് കൊടുക്കൂ.
bottom of page