top of page
English class Day 3 – Section 11a
Anchor 1
SENTENCE CONSTRUCTION
ഇനി Come എന്ന വാക്ക് ഉപയോഗിച്ചുകൊണ്ട് ഏറ്റവും നിസ്സാരമായി തോന്നിക്കുന്ന വാക്യങ്ങൾ സൃഷ്ടിക്കാം. നോക്കുക.
ഈ പഠിപ്പിക്കുന്ന വാക്കുകൾ കോളം 1ലെ വാക്കുകൾ ആണ് എന്ന് മനസ്സിലാക്കുക.
വാക്യങ്ങൾ സൃഷ്ടിക്കുന്നതിന് മുൻപായി ഈ വാക്കുകൾ കൂടി വായിക്കുക.
I, He, She, They, We, You,
My brothers എന്‍റെ സഹോദരന്മാർ
His sisters അയാളുടെ സഹോദരിമാർ
The teachers ടീച്ചർമാർ
The doctor ഡോക്ടർ
2. Four forms of She
7. Interaction
8. Speech
11. Table one words
13. Sentence construction Come / Comes
bottom of page