top of page

English class Day 3 – Section 10a

Anchor 1

Previous ------ Next

ഇനി താഴെ നൽകിയിട്ടുള്ള വാക്കുകൾ ഒന്ന് വായിച്ച് പഠിക്കാം.


മുകളിൽ നിൽകിയിട്ടുള്ള Come എന്ന പദത്തിന്‍റെ അതേ ഘടനയിലാണ് ഈ വാക്കുകളത്രയും ഒരുക്കിവച്ചിരിക്കുന്നത്.


 

TABLE One

................................................................


Col 1 Act/Acts അഭിനയിക്കാറുണ്ട്, അഭിനയിക്കുന്നു


Col 2 Act അഭിനയിക്കുക (സാമാന്യ അർത്ഥം)


Col 3 Acting അഭിനയിക്കുന്നു, അഭിനയിച്ചുകൊണ്ടിരിക്കുന്നു, അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു,


Col 4 Acted അഭിനയിച്ചു


Col 5 Acted അഭിനയിച്ചിട്ടുണ്ടായിരുന്നു, അഭിനയിച്ചിട്ടുണ്ട് &.

................................................................


ഉദാഹരണമായി 👆നൽകിയിട്ടുള്ള Come എന്ന വാക്കിന്‍റെ രൂപങ്ങൾ നോക്കുക. ഈ രീതിയിൽ തന്നെ പട്ടികയിലെ വാക്കുകളുടെ മാറിവരുന്ന അർത്ഥം മനസ്സിലാക്കുക.

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches