top of page

English class Day 3 – Section 8

Anchor 1

Previous ------ Next


SPEECH പ്രസംഗം 1c


ഇനി പ്രസംഗത്തിലേക്ക് പോകാം.


കഴിഞ്ഞ രണ്ട് ക്ളാസുകളിൽ തുടങ്ങിവച്ച പ്രസംഗത്തിലേക്ക് പോകണമെങ്കിൽ ഇവിടെ ക്ളിക്ക് ചെയ്യുക.


See full Speech in Class Day 4 👉


 

The so-called democratic government of this nation has to provide free rest houses for the common person in towns and cities.

ഈ രാഷ്ട്രത്തിലെ ജനാധിപത്യ സർക്കാർ എന്ന് വിളിക്കപ്പെടുന്ന സർക്കാർ, പട്ടണങ്ങളിലും നഗരങ്ങളിലും സാധരണക്കാരായ വ്യക്തികൾക്ക് വിശ്രമിക്കാനായി സൌജന്യ സത്രങ്ങൾ ഒരുക്കിവയ്ക്കേണ്ടതാണ്.


It has to arrange for the free availability of good drinking water.

ഗുണമേന്മയുള്ള കുടിവെള്ളം സൌജന്യമായി ലഭ്യമാകാനുള്ള സൌകര്യം ഒരുക്കേണ്ടതാണ്.


There should be free school buses for children.

കുട്ടികൾക്ക് സ്കൂളുകളിൽ പോകാൻ സൌജന്യ ബസ്സുകൾ ഉണ്ടായിരിക്കേണ്ടതാണ്.


There should be good conveniences in public offices, which people who visit the offices can use.

സർക്കാർ ഓഫിസുകളിൽ വരുന്ന ആളുകൾക്ക് ഉപയോഗിക്കാനുള്ള നല്ല സൌകര്യങ്ങൾ ആ ഓഫിസുകളിൽ ഉണ്ടായിരിക്കേണ്ടതാണ്.


There are many more things that need to be mentioned.

ഇനിയും പലകാര്യങ്ങളും സൂചിപ്പിക്കേണ്ടതായിട്ടുണ്ട്.


However, for the time being, I conclude.

എന്നാൽ തൽക്കാലത്തേക്ക്, ഞാൻ ഉപസംഹരിക്കുന്നു.

Previous ------ Next


D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page