English class Day 3 – Section 4
ഇനി She കൊണ്ടുള്ള വാക്യങ്ങൾ പഠിക്കാം.
1. She wants a book.
അയാൾക്ക് (സ്ത്രീ) ഒരു പുസ്തകം വേണം.
2. This is her book.
ഇത് അയാളുടെ (സ്ത്രീ) പുസ്തകമാണ്. This എന്നാൽ 'ഇത്' എന്നാണ് അർത്ഥം
3. This is hers.
ഇത് അയാളുടേതാണ് (സ്ത്രീ).
4. Give it to her.
അത് അയാൾക്ക് (സ്ത്രീ) കൊടുക്കൂ.
ഇത് അയാൾക്ക് (സ്ത്രീ) കൊടുക്കൂ.
1. She wants some money.
അയാൾക്ക് (സ്ത്രീ) കുറച്ച് പണം വേണം.
2. This is her money.
ഇത് അയാളുടെ (സ്ത്രീ) പണമാണ്.
3. This money is hers.
ഈ പണം അയാളുടേതാണ് (സ്ത്രീ).
4. Give that money to her.
ആ പണം അയാൾക്ക് (സ്ത്രീ) കൊടുക്കൂ.
1. She wants some authority.
അയാൾക്ക് (സ്ത്രീ) കുറച്ച് അധികാരം വേണം.
2. This is her responsibility.
ഇത് അയാളുടെ (സ്ത്രീ) ഉത്തരവാദിത്വമാണ്.
3. This gun is hers.
ഈ തോക്ക് അയാളുടേതാണ് (സ്ത്രീ).
4. Give that gun to her.
ആ തോക്ക് അയാൾക്ക് (സ്ത്രീ) കൊടുക്കൂ.
2. Four forms of She
7. Interaction
8. Speech
11. Table one words
13. Sentence construction Come / Comes