top of page

English class Day 3 – Section 3

Anchor 1

Previous ------ Next

ഇനി നമുക്ക് ഈ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കുന്നത് പഠിക്കാം.


 

ആദ്യം നമുക്ക് He എന്ന വാക്കുകൊണ്ടുള്ള വാക്യങ്ങൾ സൃഷ്ടിക്കാം.


കഴിഞ്ഞ ക്ലാസിന്‍റെ തുടർച്ചയാണ്.


 

1. He wants a car

അയാൾക്ക് ഒരു കാർ വേണം.


2. This is his car.

ഇത് അയാളുടെ കാറാണ്.


3. This knife is his.

ഈ കത്തി അയാളുടേതാണ്.


4. Give that knife to him.

ആ കത്തി അയാൾക്ക് കൊടുക്കൂ.


 


1. He wants to buy a land.

അയാൾക്ക് ഒരു സ്ഥലം വാങ്ങിക്കണം.


2. This is his land.

ഇത് അയാളുടെ സ്ഥലമാണ്.


3. This land is his.

ഈ സ്ഥലം അയാളുടേതാണ്.


4. Give this land to him.

ഈ സ്ഥലം അയാൾക്ക് കൊടുക്കൂ.


 


1. He wants to learn English.

അയാൾക്ക് ഇങ്ഗ്ളിഷ് പഠിക്കണം. (ആഗ്രഹമുണ്ട്)


2. This is his English teacher.

ഇത് അയാളുടെ ഇങ്ഗ്ളിഷ് അദ്ധ്യാപകനാണ്.


3. This book is his.

ഈ പുസ്തകം അയാളുടേതാണ്.


4. Give that pencil to him.

ആ പെൻസിൽ അയാൾക്ക് കൊടുക്കൂ.


 

Repeat! ആവർത്തിക്കുക

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page