top of page

English class Day 1 – Section 12

Anchor 1

English Rhyme


ഇനി അടുത്തത് ഒരു English Rhyme ആണ്.


ഈ വിധ അനവധി പാട്ടുകൾ ഇങ്ഗ്ളണ്ടിലെ ചെറുപ്രായക്കാർ പാടിപ്പഠിക്കുന്നവയാണ്.


ഇവ നിങ്ങൾ പാടുകയാണ് എങ്കിൽ നിങ്ങൾക്ക് ഇങ്ഗ്ളിഷ് ഭാഷ പറയുന്നതിൽ ഒരു fluency ലഭിച്ചേക്കാം.ഇതുപോലുള്ള അനവധി റൈമുകൾ ഇങ്ഗ്ളിഷിൽ ലഭ്യമാണ്.


 


1. AEROPLANE, AEROPLANE


Aeroplane, aeroplane,

Up in the sky.

Please take me with you,

Wherever you fly.


Over the clouds,

Oh, so high.

Let’s meet the rainbow

In the sky. 

Sky വാനം, ആകാശം

Fly പറക്കുക

Cloud മേഘം

Rainbow മാരിവില്ല്


Good morning!           Four forms

 

Four forms of I           Sentences - I

 

You do        Common conversation

           

Interaction                   Speech

 

English rhyme