top of page
English class Day 1 – Section 5
Anchor 1
Previous section ------ Next section
ഇനി നമുക്ക് ഈ വാക്കുകളെ വാക്യങ്ങളിൽ ഉപയോഗിച്ചു പഠിച്ചു തുടങ്ങാം.
ഈ ശബ്ദരേഖയോടൊപ്പം ഒന്ന് ആവർത്തിക്കുക.
1. I want a book.
എനിക്ക് ഒരു പുസ്തകം വേണം.
ഉച്ചാരണം വാൺട് എന്നല്ല.
2. This is my book.
ഇത് എന്‍റെ പുസ്തകമാണ്.
3. This is mine.
ഇത് എന്റേതാണ്.
4. Give it to me.
അത് എനിക്ക് തരൂ.
It എന്ന പദത്തിന് 'അത്' എന്നും 'ഇത്' എന്നും അർത്ഥം ഉണ്ട്. ശ്രദ്ധിക്കുക.
Previous section ------ Next section
bottom of page