top of page

English class Day 1 – Section 10

Anchor 1

Interaction 1a


ഇനി നമുക്ക് ഒരു സംഭാഷണത്തിന്‍റെ തുടക്കം കേട്ടുപഠിക്കാം.


Interaction


Hi, Susan, How are you?


Hi, Jennifer, I am fine, thank you. How are you?


I am fine, thank you. Where were you yesterday? I did not see you here in the morning. നിങ്ങൾ ഇന്നലെ എവിടെയായിരുന്നു? ഞാൻ നിങ്ങളെ രാവിലെ ഇവിടെ കണ്ടില്ലല്ലോ?


I was in Calicut. There was an urgent work to do there. I went in the morning. ഞാൻ കോഴിക്കോടായിരുന്നു. അവിടെ അത്യാവശ്യമായ ഒരു ജോലിചെയ്യാനുണ്ടായിരുന്നു. ഞാൻ രാവിലെ പോയി.

When did you come back?

നിങ്ങൾ എപ്പോഴാണ് തിരിച്ച് വന്നത്?


I reached back by night.

രാത്രിയാകുമ്പോഴേക്കും ഞാൻ തിരിച്ചെത്തി.


Next part of this interaction👉

Good morning!           Four forms

 

Four forms of I           Sentences - I

 

You do        Common conversation

           

Interaction                   Speech

 

English rhyme