top of page
English class Day 15 – Section 24
Anchor 1
ഇനി മുകളിലെ വാക്യങ്ങളിലെ Have / Has എന്ന വാക്കിന് പകരം Had എന്ന വാക്ക് ഉപയോഗിച്ച് ഇതേ വാക്യങ്ങൾ ഒന്ന് വായിച്ചു നോക്കാം. അപ്പോൾ, Have / Has ഉം Had ഉം തമ്മിലുള്ള അർത്ഥ വ്യത്യാസം വളരെ വ്യക്തമായി മനസ്സിൽ പതിയും.
I had a cow.
എനിക്കൊരു പശുവുണ്ടായിരുന്നു.
He had a cow.
അയാൾക്കൊരു പശുവുണ്ടായിരുന്നു.
She had a cow.
അയാൾക്കൊരു (സ്ത്രീ) പശുവുണ്ടായിരുന്നു.
They had a cow.
അവർക്കൊരു പശുവുണ്ടായിരുന്നു.
We had a cow.
ഞങ്ങൾക്കൊരു പശുവുണ്ടായിരുന്നു.
You had a cow.
നിങ്ങൾക്കൊരു പശുവുണ്ടായിരുന്നു. 👈
Repeat!👆
bottom of page