top of page
English class Day 15 – Section 23
Anchor 1
Next is Col 5 - Have / Has
Have അല്ലെങ്കിൽ Has എന്ന വാക്കിന്‍റെ സാമാന്യ അർത്ഥം ഉണ്ട് എന്നാണ്.
ശ്രദ്ധിക്കുക, Had എന്ന വാക്കിന്‍റെ അർത്ഥം ഉണ്ടായിരുന്നുവെന്നാണ്.
ഈ വാക്കുകൾ തമ്മിൽ ഉള്ള അർത്ഥ വ്യത്യാസത്തെ മനസ്സിലാക്കാനായി, താഴെ നൽകിയിട്ടുള്ള വാക്യങ്ങൾ നോക്കുക. 👇
Have - Has
I have a cow.
എനിക്കൊരു പശുവുണ്ട്.
Has - ഏകവചനങ്ങളുടെ കൂടെ മാത്രം
He has a cow.
(ഏകവചനത്തോടുകൂടി has ആണ് ഉപയോഗിക്കേണ്ടത്)
അയാൾക്കൊരു പശുവുണ്ട്.
She has a cow.
അയാൾക്കൊരു (സ്ത്രീ) പശുവുണ്ട്.
They have a cow.
അവർക്കൊരു പശുവുണ്ട്.
We have a cow.
ഞങ്ങൾക്കൊരു പശുവുണ്ട്.
You have a cow.
നിങ്ങൾക്കൊരു പശുവുണ്ട്. 👈
Repeat!👆
bottom of page