top of page
English class Day 15 – Section 25
Anchor 1
Now let us study Sentence Making using Have.
I എന്ന വാക്കിനോടും, ബഹുവചന വാക്കുകളോടും ആണ് Have ചേർക്കുക.
ഏകവചന വാക്കുകളോട് ആണ് Has ചേർക്കേണ്ടത്.
127
Col 1 Row/Rows തുഴയാറുണ്ട്, തുഴയ്യുന്നു
Col 2 Row തുഴയുക (സാമാന്യ അർത്ഥം)
Col 3 Rowing തുഴയുന്നു, തുഴഞ്ഞുകൊണ്ടിരിക്കുന്നു, തുഴഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, തുഴയുകയായിരുന്നു
Col 4 Rowed തുഴഞ്ഞു
Col 5 Rowed തുഴഞ്ഞിരുന്നു, തുഴഞ്ഞിട്ടുണ്ട് &c.
Repeat!👆
bottom of page