top of page
English class Day 23 – Section 4
Anchor 1
Let us now use Why as part of a sentence, and not as a question word.
ഒരു ചോദ്യ വാക്ക് അല്ലാത്ത രൂപത്തിൽ Why എന്ന വാക്ക് ഉപയോഗിക്കാം.
Why - അത് കൊണ്ടാണ്, എന്നതു കൊണ്ടാണ്
01. That is why I told you to sleep in the night time.
അത് കൊണ്ടാണ് രാത്രിയിൽ നിങ്ങൾ ഉറങ്ങണം എന്ന് ഞാൻ നിങ്ങളോട് പറഞ്ഞത്.
02. Can you please ask him why he called me yesterday?
ഇന്നലെ അയാൾ എന്തിനാണ് എന്നെ വിളിച്ചത് എന്നത് നിങ്ങൾക്ക് ദയവായി അയാളോട് ചോദിക്കാമോ?
03. There must be some reason why he stopped going there.
അയാൾ എന്തുകൊണ്ടാണ് അവിടെ പോകുന്നത് നിർത്തിയത് എന്നതിന് എന്തെങ്കിലും കാരണം ഉണ്ടാവും.
bottom of page