top of page
English class Day 23 – Section 5
Anchor 1
04. If you will not tell me as to why he got angry, I will ask your brother.
അയാൾ എന്ത് കൊണ്ടാണ് ദേഷ്യം പിടിച്ചത് എന്നത് നിങ്ങൾ എന്നോട് പറയില്ലായെങ്കിൽ, ഞാൻ നിങ്ങളുടെ സഹോദരനോട് ചോദിക്കും.
05. There are many reasons why you should not join the government service.
നിങ്ങൾ എന്ത് കൊണ്ടാണ് സർക്കാർ സേവനത്തിൽ ചേരാൻ പാടില്ലാത്തത് എന്നതിന് പല കാരണങ്ങൾ ഉണ്ട്.
06. When I asked him why he stopped the car, he simply smiled.
അയാൾ എന്തിനാണ് (എന്ത് കൊണ്ടാണ്) കാർ നിർത്തിയത് എന്ന് ഞാൻ അയാളോട് ചോദിച്ചപ്പോൾ, അയാൾ മന്ദഹസിക്കുകമാത്രം ചെയ്തു.
07. That is why he is in a very jovial mood.
അത് കൊണ്ടാണ് അയാൾ ഒരു വളരെ ആഹ്ളാദമുള്ള അവസ്ഥയിൽ ആയിരിക്കുന്നത്.
bottom of page