English class Day 21 – Section 71
Sentences using the word Here
HERE – ഇതാ, ഇവിടെ 👇
11. Here is the box you wanted to see.
നിങ്ങൾ കാണാൻ ആഗ്രഹിച്ച പെട്ടി ഇതാ.
12. Here is the police officer who can catch him.
അയാളെ പിടിക്കാൻ കഴിയുന്ന പോലീസ് ഓഫിസർ ഇതാ.
13. Here is the cook who can do the cooking.
ഭക്ഷണം പാചകം ചെയ്യാൻ കഴിയുന്ന പാചകക്കാരൻ ഇതാ.
14. Here is the bird, you had talked about.
നിങ്ങൾ പരാമർശിച്ച ആ പക്ഷി ഇതാ.
15. Here is the film actor, who got the award.
സമ്മാനം ലഭിച്ച ആ സിനിമാ അഭിനേതാവ് ഇതാ.
16. Here is the man who spoke nice things about you.
നിങ്ങളെക്കുറിച്ച് നല്ല കാര്യങ്ങൾ സംസാരിച്ച ആ മനുഷ്യൻ ഇതാ.
17. Here is a nice story for you to read.
നിങ്ങൾക്ക് വായിക്കാൻ നല്ലൊരു കഥയിതാ.
18. Here is the car, I had sold last year.
കഴിഞ്ഞ വർഷം ഞാൻ വിറ്റ ആ കാർ ഇതാ.
19. Here is the packet you lost in the bus.
നിങ്ങൾ ബസ്സിൽ നഷ്ടപ്പെട്ട ആ packet ഇതാ.
20. Here is the milkman who used to come in the morning.
രാവിലെ വരാറുണ്ടായിരുന്ന ആ പാൽക്കാരൻ ഇതാ.