top of page
English class Day 13 – Section 31
Anchor 1
Now let us move to other items.
CONVERSATION
സംഭാഷണം. continued from 👈
👇
I have to reach Trivandrum tomorrow. There is an interview there.
എനിക്ക് നാളെ തിരുവനന്തപുരത്ത് എത്തേണം. അവിടെ ഒരു interview ഉണ്ട്.
Note: ഇവിടെ ശ്രദ്ധിക്കുക, ഇന്റർവ്യൂ എന്നല്ല ഉച്ചാരണം. Interview ഉച്ചാരണം ശ്രദ്ധിക്കുക.
What interview is it?
അത് എന്ത് interview ആണ്?
It is an interview for a Gulf job. An officer from a Middle East company is coming there.
ഒരു ഗൾഫ് തൊഴിലിനായുള്ള interview ആണ് അത്. ഒരു മധ്യ-കിഴക്കൻ കമ്പനിയിലെ ഒരു ഓഫിസർ അവിടെ വരുന്നുണ്ട്.
What is the job?
എന്താണ് തൊഴിൽ?
👆
bottom of page