English class Day 11 – Section 19
Now, let us continue the conversation titled: Survey.
If you want to see the previous part of this conversation, you can on these links: One, Two
Survey എന്ന തലക്കെട്ടു നൽകിയിട്ടുള്ള സംഭാഷണം ഇനി നമുക്ക് തുടരാം.
തെട്ടുമുൻപുള്ള സംഭാഷണം കാണണമെങ്കിൽ ഈ ലിങ്കുകളിൽ ക്ളിക്ക് 👈ചെയ്യുക. One, Two
Person B: It is good that you told him that. That work is also not over. However, by day-after-tomorrow both will be ready.
അയാളോട് അങ്ങിനെ പറഞ്ഞത് നന്നായി. ആ പണിയും തീർന്നിട്ടില്ല. എന്നാൽ മറ്റന്നാളത്തേക്ക് രണ്ടും പൂർത്തിയാകും.
7. Person A: Will you be coming by car tomorrow? I won’t have a vehicle with me to come back.
നിങ്ങൾ നാളെ കാറിലായിരിക്കുമോ വരിക? തിരിച്ചു വരാൻ എന്റെടുത്ത് ഒരു വാഹനം ഉണ്ടാവില്ല.
Person B: I was thinking of coming on my bike. Okay, I will bring my car.
എന്റെ ഇരുചക്രവാഹനത്തിൽ വരാനാണ് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്. എന്നാൽ ശരി, ഞാൻ എന്റെ കാർ കൊണ്ടുവരാം.
8. Person A: Okay, we will meet tomorrow.
Okay, നമ്മൾ നാളെ കണ്ടുമുട്ടും.