top of page

English class Day 10 – Section 22

Anchor 1

Previous ------ Next

Now, let us continue the conversation titled: Survey. 

If you want to see the previous part of this conversation, you can 👈click here.


Survey എന്ന തലക്കെട്ടു നൽകിയിട്ടുള്ള സംഭാഷണം ഇനി നമുക്ക് തുടരാം.


തെട്ടുമുൻപുള്ള സംഭാഷണം കാണണമെങ്കിൽ 👈ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക. 

 

4. Person A: By the way, have you finished the drafting of the last work?

മറ്റൊരുകാര്യം, കഴിഞ്ഞ പണിയുടെ ഡ്രാഫ്റ്റിങ്ങ് നിങ്ങൾ പൂർത്തിയാക്കിയോ?


Person B: Which one? You gave me two different assignments.

എതാണ് നിങ്ങൾ ഉദ്ദേശിച്ചത്? നിങ്ങൾ എനിക്ക് രണ്ട് വ്യത്യസ്ത കർത്തവ്യങ്ങൾ നൽകിയിരുന്നു.


5.Person A: I am referring to the land near the riverside.

പുഴയുടെ തീരത്തുള്ള സ്ഥലത്തിന്‍റെ കാര്യമാണ് ഞാൻ സൂചിപ്പിച്ചത്.


Person B: That job is not fully finished. I was a bit busy for the last two days.

ആ പണി പൂർണ്ണമായും തീർന്നിട്ടില്ല.  കഴിഞ്ഞ രണ്ട് ദിവസങ്ങൾ ഞാൻ അൽപം തിരക്കിലായിരുന്നു.


6. Person A: Then what about the other work? The client had called me today. I told him that we can give it day-after-tomorrow.

അപ്പോൾ മറ്റേ പണിയുടെ കാര്യമോ? ഇടപാടുകാരൻ എന്നെ ഇന്നു വിളിച്ചിരുന്നു. അത് മറ്റന്നാൾ നൽകാമെന്ന് ഞാൻ അയാളോട് പറഞ്ഞു.


👆

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page