top of page
English class Day 24 – Section 2
Anchor 1
08a. As he did not look down, he fell into a ditch.
അയാൾ താഴേക്ക് നോക്കിയില്ല എന്നത് കൊണ്ട്, അയാൾ ഒരു ഓടയിൽ വീണു.
08b. He did not look down, so he fell into a ditch.
അയാൾ താഴേക്ക് നോക്കിയില്ല. അത് കൊണ്ട്, അയാൾ ഒരു ഓടയിൽ വീണു.
08c. He fell into a ditch, because he did not look down.
അയാൾ ഒരു ഓടയിൽ വീണു. കാരണം, അയാൾ താഴേക്ക് നോക്കിയില്ല.
bottom of page