English class Day 22 – Section 108
Sentences using the word Here
HERE – ഇതാ, ഇവിടെ 👇
21. Here is way to his house.
അയാളുടെ വീട്ടിലേക്കുള്ള വഴി ഇതാ.
22. Here is the trainer who promised to come everyday.
എല്ലാദിവസവും വരാം എന്ന് വാക്ക് തന്ന ആ പരിശീലകൻ ഇതാ.
23. Here is the dog which was missing for two days.
രണ്ട് ദിവസത്തോളം കാണാതായ ആ നായ ഇതാ.
24. Here is the hawker who sells vegetables.
പച്ചക്കറി വിൽക്കുന്ന തെരുവു കച്ചവടക്കാരൻ ഇതാ.
25. Here I can do many things.
ഇവിടെ എനിക്ക് പലതും ചെയ്യാനാവും.
26. Here is the place where she lives.
അയാൾ(സ്ത്രീ) ജീവിക്കുന്ന സ്ഥലം ഇതാ.
27. Here are the plates you gave me yesterday.
നിങ്ങൾ ഇന്നലെ എനിക്ക് തന്ന പ്ളെയ്റ്റുകൾ ഇതാ.
28. Here are the tickets he gave me.
അയാൾ എനിക്ക് തന്ന ടിക്കറ്റുകൾ ഇതാ.
29. Here are the toys which he wanted.
അയാൾക്ക് ആവശ്യമുണ്ടായിരുന്ന കളിക്കോപ്പുകൾ ഇതാ.
30. Here are the things that you wanted to buy.
നിങ്ങൾ വാങ്ങിക്കാൻ ആഗ്രഹിച്ച സാധനങ്ങൾ ഇതാ.