top of page
English class Day 21 – Section 73
Anchor 1
Translation
👉
മലയാളം👈
ദക്ഷിണ ഏഷ്യൻ ഉപദ്വീപിലെ ഭാഷകളിൽ 'അടിമഉടമ- അടിമ ഉച്ചനീചത്വ ☝️ കോഡുകൾ' ഉണ്ട്.
ഇത് ഒരു പുതിയ കണ്ടുപിടുത്തമാണ് എന്ന് അവകാശപ്പെടാൻ ആവുന്ന കാര്യമല്ല.
കാരണം, ഈ പ്രദേശത്തിലുള്ള ഏവർക്കും ഇത് അറിവുള്ള കാര്യമാണ്.
English👈
The languages of South Asian peninsular region do have the codes of slave-master vs. slave, feudal☝️ hierarchy encoded inside them.
It is not possible to claim that this is a new discovery.
This is a fact which is commonly known to all the people of this geographical region.
bottom of page