English class Day 19 – Section 2
Col 4
I switched on the light.
ഞാൻ ലൈറ്റ് സ്വച്ച്-ഓൺ ചെയ്തു.
I did switch on the light.
Did I switch on the light?
ഞാൻ ലൈറ്റ് സ്വച്ച്-ഓൺ ചെയ്തോ?
Where did I switch on the light?
എവിടെയാണ് ഞാൻ ലൈറ്റ് സ്വച്ച്-ഓൺ ചെയ്തത്?
From where did I switch on the light?
എവിടെനിന്നുമാണ് ഞാൻ ലൈറ്റ് സ്വച്ച്-ഓൺ ചെയ്തത്?
Why did I switch on the light?
എന്തിനാണ് ഞാൻ ലൈറ്റ് സ്വച്ച്-ഓൺ ചെയ്തത്?
When did I switch on the light?
എപ്പോഴാണ് ഞാൻ ലൈറ്റ് സ്വച്ച്-ഓൺ ചെയ്തത്?
How did I switch on the light?
എങ്ങിനെയാണ് ഞാൻ ലൈറ്റ് സ്വച്ച്-ഓൺ ചെയ്തത്?
How many times did I switch on the light?
എത്ര പ്രാവശ്യമാണ് ഞാൻ ലൈറ്റ് സ്വച്ച്-ഓൺ ചെയ്തത്?
At what time did I switch on the light?
എത്ര മണിക്കാണ് ഞാൻ ലൈറ്റ് സ്വച്ച്-ഓൺ ചെയ്തത്?
Who switched on the light?
ആരാണ് ലൈറ്റ് സ്വച്ച്-ഓൺ ചെയ്തത്?
Who did switch on the light? 👉