top of page
English class Day 16 – Section 29
Anchor 1
143
Col 1 Speak/Speaks സംസാരിക്കാറുണ്ട്, സംസാരിക്കുന്നു
Col 2 Speak സംസാരിക്കുക (സാമാന്യ അർത്ഥം)
Col 3 Speaking സംസാരിക്കുന്നു, സംസാരിച്ചുകൊണ്ടിരിക്കുന്നു, സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു,
സംസാരിക്കുകയായിരുന്നു
Col 4 Spoke സംസാരിച്ചു
Col 5 Spoken സംസാരിച്ചിരുന്നു, സംസാരിച്ചിട്ടുണ്ട് &c.
Repeat!👆
bottom of page