top of page
Anchor 1

1. ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം

Read Online - click here

കഠിനമായ ജന്മി-അടിമ സാമൂഹിക ബന്ധ കോഡുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന പ്രാദേശിക ഭാഷകൾ പാരമ്പര്യമായി നിലനിൽക്കുന്ന ഒരു പ്രദേശം.


അവിടെ ഉണ്ടായിരുന്നു എണ്ണത്തിൽ 2000ത്തിൽ കൂടുതൽ നാട്ടുരാജ്യങ്ങൾ.


ഓരോ പ്രദേശത്തും, വ്യത്യസ്ത ജനക്കൂട്ടങ്ങളും ജനവംശങ്ങളും ഭാഷാകോഡുകളിലെ ഉച്ചനീചത്വങ്ങളെ വകവച്ചുകൊണ്ട്, പലതട്ടുകളായി നിലനിൽക്കുന്നു.


ഇങ്ഗ്ളണ്ടിൽ നിന്നും വന്ന ഒരു ചെറിയ വാണിജ്യ പ്രസ്ഥാനം, ഈ രണ്ടായിരത്തോളം പ്രദേശങ്ങളെ ഓരോന്നായി യോജിപ്പിച്ച്, ഒരു വൻ രാഷ്ട്രം പടുത്തുയർത്തുന്നു.


പരന്ന വ്യക്തി ബന്ധ കോഡുകൾ ഉള്ള ഇങ്ഗ്ളിഷ് ഭാഷ ചിലയിടങ്ങളിൽ പ്രചരിപ്പിക്കുന്നു. മറ്റ് ഇടങ്ങളിൽ ആയിരക്കണക്കിന് ഏക്കാർ ഭൂമി ഉടമസ്ഥതയുള്ള ജന്മികൾ ഇതിന് അവസരം നൽകുന്നില്ല.


ഇങ്ഗ്ളണ്ടിലിൽ നിലനിന്നിരുന്ന രാഷ്ട്രീയ വടം വിലയുടെ ഒരു ബലിയാടായി, ഈ പ്രദേശം വീണ്ടും പ്രാദേശിക കുട്ടി നേതാക്കളുടെ കൈകളിൽ വന്നുപതിക്കുന്നു.


ഈ കുട്ടിനേതാക്കൾ വൻ സ്വാതന്ത്ര്യ സമരത്തിന്‍റെ കള്ളക്കഥകൾ പഠിപ്പിച്ചും, സിനിമാകഥകൾ രചിപ്പിച്ചും, ജനങ്ങളെ വിഡ്ഢികൾ ആക്കി നിലനിർത്തുന്ന ഒരു രാജ്യം നടത്തിപ്പുചെയ്യുന്നു.


സാധാരണക്കാരെന്‍റെ മാസവരുമാനത്തിന്‍റെ ഏതാണ്ട് 50 ഇരട്ടിവരെ മാസ ശമ്പളമായി കൈപ്പറ്റുന്ന ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷ് ഭരണത്തെക്കുറിച്ച് ശുദ്ധ നുണകൾ പറഞ്ഞു പ്രചരിപ്പിക്കുന്നു.


ഈ പ്രദേശത്തിൽ യഥാർത്ഥത്തിൽ എന്തായിരിക്കാം സംഭവിച്ചിട്ടുള്ളത് എന്ന് കണ്ടെത്താൻ ശ്രമിക്കുന്ന ഒരു എഴുത്തു പരമ്പരയാണ് ഇത്.പ്രാദേശിക ഭാഷകളിലെ ഫ്യൂഡൽ ഭാവത്തെ കാണാതെ യാതൊന്നും കണ്ടെത്താൻ ആവില്ലതന്നെ.

 

2. Writ Petition against Compulsory Malayalam Study

Read Online - click here

The Hon’ble Chief Justice of Kerala, on the 25 of August 2011 had admitted a Writ Petition filed by the VED from VICTORIA INSTITUTIONS (penname)with regard to Compulsory learning of Malayalam by all children in Kerala.


Of the three prayers, the Hon’ble Court did not want to go into the first contention that Malayalam is a feudal language that can bring in three levels of citizenship to the people here. However the second contention that no person can be compelled to study anything against his or her wishes was admitted.


Notices were sent to the Chief Secretary, Kerala Government, and to the Principle Secretary, Education department, in this regard. This case was not pursued to its logical conclusion, as I had to face some underhand actions to checkmate me.


2011 ബഹുമാനപ്പെട്ട കേരള ഹൈകോടതിയില്‍, കേരളത്തിലെ സ്കൂളുകളിൽ മലയാള ഭാഷ നി൪ബന്ധമാക്കുന്ന സ൪ക്കാ൪ ഓഡ൪ നടപ്പാക്കരുതെന്ന് കേരള സ൪ക്കാരിന് ആജ്ഞ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് (Writ of Mandamus), ഒരു റിട്ട് പെറ്റീഷ൯ VED from VICTORIA INSTITUTIONS (തൂലികാനാമം) നില്‍കിയിട്ടുണ്ടായിരുന്നു.


മലയാള ഭാഷയിലെ ഫ്യൂഡല്‍, ജന്മി-അടിമ സാമൂഹികാന്തരീക്ഷ കോഡുകളെക്കുറിച്ചും, അവ ജനങ്ങളേയും, സ൪ക്കാരുദ്യോഗസ്ഥരേയും, പോലീസ് പെരുമാറ്റത്തേയും, സമൂഹത്തെ മുഴുവനും, എങ്ങിനെ ബാധിക്കുന്നു എന്ന് പഠിക്കുവാ൯ പ്രാപ്തരായ യഥാ൪ത്ഥ വിവരമുള്ള ഒരു സംഘത്തെ നിയോഗിക്കാൻ സ൪ക്കാരിന് നി൪ദ്ദേശം നല്‍കുവാൻ പെറ്റീഷനിൽ അഭ്യ൪ത്തിച്ചിരുന്നു.


തനി ജന്മി - അടിമ ഉച്ചനീചത്വ കോഡുകൾ ഉള്ള ഫ്യൂഡൽ ഭാഷകളെ നിർബന്ധിച്ച് പഠിപ്പിക്കാമോ? ഇന്ത്യൻ ഭരണഘടന സാമൂഹിക വിവേചനത്തിന് എതിരാണ് എന്ന് ഇന്ന് ആർക്കെങ്കിലും ബോധമുണ്ടോ?


ആളുകളെ വലിയവരെന്നും തരംതാണവരെന്നും തരംതിരിച്ച് നിർവ്വചിക്കുന്ന ഭാഷകളാണ് ഈ ദക്ഷിണേഷ്യൻ ഉപഭൂഖണ്ടത്തിലെ ഒട്ട് മിക്ക ഭാഷകളും.

 

3. Old Malayalam Filmsongs' English annotation

Read Online - click here


I have made an attempt to annotate some of the fabulous old Malayalam film songs in English.


Maybe some of the readers here might find the writings interesting.







 

4. The Prophet by Kahlil Gibran (English with Malayalam translation)

Read Online - click here


ഖലീൽ ഖിബ്രാന്‍റെ പ്രസിദ്ധമായ The Prophet എന്ന ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ എഴുതാൻ ഒരു ശ്രമം നടത്തിയതാണ് ഇവിടെ കാണാൻ പറ്റുന്നത്.


ഇങ്ഗ്ളിഷ് വാക്യങ്ങൾക്ക് നേരെ കീഴിലായി മലയാളം പരിഭാഷ നൽകിയിട്ടുണ്ട് എന്നതിനാൽ, ഇങ്ഗ്ളിഷ് പഠനത്തിന് ഈ ഗ്രന്ഥം ഉപകാരപ്പെടുന്നുണ്ട് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.


 

5. Free English Class

സൗജന്യമായ ഇങ്ഗ്ളിഷ് ക്ളാസ്


CLICK HERE


English Class videos


CLICK HERE

 

6. Poetic words in Malayalam

മലയാളത്തിലെ കാവ്യാത്മകമായ വാക്ക്പ്രയോഗങ്ങൾ

CLICK HERE


 

Malayalam short posts


Click here

bottom of page